Description
പാലക്കാട് ജില്ലയിലെ ഗൂളി കടവിൽ 10 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. റിസോർട്ട് ആവശ്യങ്ങൾക്ക് അനുയോജ്യമായ സ്ഥലമാണിത്.ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം. റിസോർട്ട്, കാറ്റാടിപ്പാടം, ഇക്കോ ടൂറിസം, കൃഷി ഫാം, എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തുവാണിത്. ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ സ്കൂൾ, പള്ളി, ക്ഷേത്രം, മിൽമ സൊസൈറ്റി എന്നിവ ഉണ്ട്. കോഴി ഫാം, പശു ഫാം എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 2 കോടി 75 ലക്ഷം രൂപ (NEGOTIABLE). ആവശ്യക്കാർ 8848809076,8136862222എന്നീ നമ്പറുകളിൽ ബന്ധപ്പെടുക