Description
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ബസ് സ്റ്റാൻഡിനു ഓപ്പോസിറ്റ് ആയി 15 സെന്റ് സ്ഥലവും 10000 SQFT ൽ കൂടുതൽ ഉള്ള COMMERCIAL ബിൽഡിങ്ങും വില്പനക്ക്.2 നിലകളിലായി പ്രവർത്തിക്കുന്ന ബിൽഡിംഗ് ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ബേക്കറി, റസ്റ്റോറന്റ്, gents ഷോറൂം എന്നിവ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . ഈ പ്രോപ്പർട്ടിയിലേക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്. ജ്വല്ലറി, ഹൈപ്പർ മാർക്കറ്റ്, textiles എന്നീ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 13 കോടി രൂപ. ആവശ്യക്കാർ 9995589647,9656800530എന്നീ നമ്പറുകളിൽ ബന്ധപ്പെടുക