Description
പാലക്കാട് ജില്ലയിലെ ഷൊർണൂർ ICCONS ഹോസ്പിറ്റലിനു സമീപം 32.5 സെന്റ് സ്ഥലം വില്പനക്ക്. എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണ് വില്പനക്ക് ഉള്ളത്.റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. ചുറ്റിലും കമ്പി വേലി കൊണ്ട് വളച്ചു കെട്ടിയിട്ടുള്ള ശാന്തവും സുന്ദരവുമായ സ്ഥലം. വീട് നിർമ്മാണത്തിനും, അപ്പാർട്ട്മെന്റ് നിർമ്മാണത്തിനും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി. നിലവിൽ ഈ വസ്തുവിലേയ്ക്ക് ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്.ഇവിടെ നിന്നും ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് 5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ വസ്തുവിന്റെ കുറഞ്ഞകിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 2 ലക്ഷം രൂപ. ആവശ്യക്കാർ 8281576011,9447880922,8281713515 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക