Description
പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ പെട്ട ചേലങ്കരയിൽ 25 സെന്റ് സ്ഥലവും 1190 SQFT ന്റെ വീടും വില്പനക്ക്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയുടെ 500 മീറ്ററിനുള്ളിൽ തന്നെ സ്കൂൾ, പള്ളി,കോളേജ്, അംഗനവാടി തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.1 കിലോമീറ്ററിനുള്ളിൽ തന്നെ ഹൈവേ, പോസ്റ്റ് ഓഫീസ്,റേഷൻകട, വില്ലേജ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം.ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 38 ലക്ഷം രൂപ. ആവശ്യക്കാർ 9544670492,7025627227 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക