Description
പാലക്കാട് ജില്ലയിലെ പട്ടാമ്പി കൂറ്റനാടിൽ 3000 SQFT ൽ ഉള്ള ഷോപ്പിങ്ങ് റൂം വാടകക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നു.2 നിലകളിലായി പ്രവർത്തിക്കുന്ന ഈ ഷോപ്പ് റൂമിൽ 12 റൂമുകളാണ് ഉള്ളത്. കൂടാതെ മൂന്നാമത്തെ നിലയിൽ ഒരു ചെറിയ ഗോഡൗണും ഉണ്ട്. എല്ലാവിധ ബിസിനസ് ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ ഷോപ്പ് ആണിത്. ഈ പ്രോപ്പർട്ടിയുടെ ഓപ്പോസിറ്റ് ആയാണ് kseb സബ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. പട്ടാമ്പി റോഡിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ബാങ്ക്, ഷോറൂം, textile ഷോപ്പ്, ജ്വല്ലറി എന്നിവക്ക് ഏറ്റവും അനുയോജ്യമായ ബിൽഡിങ്ങ് ആണിത്.കൂറ്റനാട് ടൗണിൽ നിന്നും 800 മീറ്റർ മാത്രം മാറിയാണ് ഈ commercial ബിൽഡിങ്ങ് സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും പട്ടാമ്പി ടൗണിലേയ്ക്ക് 8 കിലോമീറ്റർ ദൂരം മാത്രം. ഈ commercial ബിൽഡിങ്ങിന്റെ മുകൾ ഭാഗത്ത് tata solar power plant സൗകര്യം ലഭ്യമാണ്. ഈ commercial ബിൽഡിങ്ങിന് ഉദ്ദേശിക്കുന്ന മാസ വാടക 70000 രൂപയും അഡ്വാൻസ് ആയി ഉദ്ദേശിക്കുന്നത് 10 ലക്ഷം രൂപയും ആണ്. ആവശ്യക്കാർ 7356698304എന്നീ നമ്പറുകളിൽ ബന്ധപ്പെടുക