Description
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് തത്തേങ്ങലത്ത് 1 ഏക്കർ 15 സെന്റ് സ്ഥലം വിലപ്പനക്ക് ഉണ്ട്.കൃഷി ആവശ്യങ്ങൾക്കും, ഫാം ആവശ്യങ്ങൾക്കും, residential ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്.നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി,റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.റിസോർട്ട് ആവശ്യങ്ങൾക്കും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ വസ്തുവിന്റെ 2 കിലോമീറ്ററിനുള്ളിൽ തന്നെ പള്ളി, ക്ഷേത്രങ്ങൾ, അംഗനവാടി, ഹെൽത്ത് സെന്റർ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 48 ലക്ഷം രൂപ. ആവശ്യക്കാർ 9495202517,9562825270എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.