Description
പാലക്കാട് ജില്ലയിലെ വെള്ളടി കുന്ന് കറുകപത്തൂർ ചാത്തന്നൂർ റോഡിൽ എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 50 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്.നിലവിൽ ഈ വസ്തുവിൽ കവുങ്ങ്,തെങ്ങ്,ജാതിക്ക, കുരുമുളക്,പ്ലാവ്, മാവ് തുടങ്ങിയ ഫല വൃക്ഷങ്ങൾ ഉണ്ട്.റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. കൃഷി ആവശ്യങ്ങൾക്കായി ഒരു മോട്ടോർ പമ്പും ഈ പ്രോപ്പർട്ടിയിൽ ഉണ്ട്.നെല്ലുവായ -എരുമപ്പെട്ടി റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.ഈ വസ്തുവിന്റെ 1 കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെ ചാത്തന്നൂർ govt സ്കൂൾ, ബാങ്ക്, പഞ്ചായത്ത് പള്ളി, അമ്പലം,കല്യാണമണ്ഡപം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും പട്ടാമ്പി ടൗണിലേയ്ക്ക് 10 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 2 ലക്ഷം രൂപ. ആവശ്യക്കാർ 8593092248,9539574428 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക