Description
പാലക്കാട് ജില്ലയിൽ മണ്ണൂർ ഗ്രാമ പഞ്ചായത്തിലെ ചേറുംപാലയിൽ 60 സെന്റ് commercial cum residential ആവശ്യങ്ങൾക്ക് അനുയോജ്യമായ plot വിൽപ്പനയ്ക്ക്. നിരപ്പായ plot ആണിത്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ പരിസരത്ത് ലഭ്യമാണ്. അനുബന്ധമായ എല്ലാവിധ സൗകര്യങ്ങളും ചെറിയ ദൂരത്ത് ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ചെറിയ അകലത്തിൽ ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8589944520,9946223663,9497031018 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.