Description
പാലക്കാട് ജില്ലയിലെ, ആലത്തൂർ പഞ്ചായത്തിൽ പെട്ട പുതിയങ്കം ദേശത്ത് 5 സെന്റ് സ്ഥലവും 1200 sqft ന്റെ വീടും വില്പനക്ക്.2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, സൗകര്യങ്ങൾ ലഭ്യമാണ്.ടാർ റോഡ് സൗകര്യത്തോട് കൂടിയ പ്രോപ്പർട്ടി. ജലലഭ്യതക്കായി ഈ വസ്തുവിൽ കുഴൽ കിണർ, kwa കണക്ഷൻ എന്നിവ ലഭ്യമാണ്. ശാന്ത സുന്ദരമായ വസ്തു. ഈ വസ്തുവിന്റെ 1 കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിന് ചോദിക്കുന്ന വില 43 ലക്ഷം രൂപ(Negotiable). ആവശ്യക്കാർ 9495342338,8304850943 എന്ന നമ്പറിൽ ബന്ധപ്പെടുക