Description
പാലക്കാട് ജില്ലയിലെ കുമരം പുത്തൂർ പഞ്ചായത്തിൽ പെട്ട കാരപ്പാടം, കുറു ത്തിച്ചാൽ 3 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. Residential ആവശ്യങ്ങൾക്കും, ഫാം ആവശ്യങ്ങൾക്കും, ടൂറിസം ഹോം സ്റ്റേ എന്നിവക്കെല്ലാം ഏറെ അനുയോജ്യമായ വസ്തുവാണിത്.നിലവിൽ ഈ വസ്തുവിൽ 2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീട് ഉണ്ട്. മൈലാം പാടം ജംഗ്ഷൻ വഴിയാണ് ഈ പ്രോപ്പർട്ടിയിൽ എത്തി ചേരുന്നത്. ഈ വസ്തുവിൽ 250 വെട്ടുന്ന റബ്ബർ മരങ്ങളും, 60 കായ്ക്കുന്ന തെങ്ങുകളും 300ൽ അധികം കവുങ്ങ് തൈകളും ഈ വസ്തുവിൽ ഉണ്ട് . ഈ വസ്തുവിന്റെ സമീപത്തു തന്നെ ആണ് Mes കോളേജ് സ്ഥിതി ചെയ്യുന്നത്. ശാന്തവും, സുന്ദരവുമായ സ്ഥലം.ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെ കോളേജുകൾ, ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 40000 രൂപ (Negotiable ) . ആവശ്യക്കാർ 9961349618,9497857218എന്ന നമ്പറിൽ ബന്ധപ്പെടുക