Description
പാലക്കാട് ജില്ലയിലെ പട്ടാമ്പി ഓങ്ങല്ലൂരിൽ 64 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വസ്തു. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.വീട് നിർമ്മാണം, അപ്പാർട്മെന്റ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ പ്ലോട്ട് ആണിത്. ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ വസ്തുവിന് ചോദിക്കുന്ന സെന്റിന് 1 ലക്ഷം രൂപ. ആവശ്യക്കാർ 9048860744,9745679116എന്ന നമ്പറുകളിൽ ബന്ധപ്പെടുക