Description
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റിയിൽ പെട്ട കാരുണ്യ ഹോസ്പിറ്റലിനു സമീപം 35 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ വസ്തു ചെർപ്പുളശ്ശേരി ടൗണിൽ നിന്നും 60 മീറ്റർ ഉള്ളിലോട്ട് മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ പ്രോപ്പർട്ടി വാടകക്ക് കൊടുക്കാനും താല്പര്യപ്പെടുന്നു. ഈ വസ്തു ടർഫ് , commercial ബിൽഡിങ് നിർമ്മാണം, വീട് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണ്. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 10 ലക്ഷം രൂപ. ആവശ്യക്കാർ 8075721715,9495252612 എന്ന നമ്പറിൽ ബന്ധപ്പെടുക