Description
പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ, നടുവട്ടത്ത് 23.5 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.നടുവട്ടം സെന്ററിൽ തന്നെ ആണ് ഈ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.2 സൈഡും റോഡ് സൗകര്യം ലഭ്യമാണ്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം,വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഈ വസ്തുവിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 3 ലക്ഷം രൂപ. ആവശ്യക്കാർ 8078883667,9048493133എന്നീ നമ്പറുകളിൽ ബന്ധപ്പെടുക