Description
പാലക്കാട് ജില്ലയിലെ പുതുപ്പരിയാരം, കോഴിക്കോട് -പാലക്കാട് റോഡിൽ 1 ഏക്കർ 12 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഒലവക്കോട് റെയിൽവേസ്റ്റേഷന് സമീപമാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ബിൽഡിംഗ് നിർമ്മാണം, ഫ്ലാറ്റ് നിർമ്മാണം, തുടങ്ങിയവക്ക് ഏറ്റവും അനുയോജ്യമായ പ്ലോട്ട്. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 10 ലക്ഷം രൂപ. ആവശ്യക്കാർ 8304890667,9746164614എന്ന നമ്പറിൽ ബന്ധപ്പെടുക