Description
പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ പെട്ട പള്ളിപ്പടിക്ക് സമീപം 2 ഏക്കർ സ്ഥലവും 5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്. 2850 SQFT ൽ ഉള്ള മനോഹര ഭവനം. Residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.residential ആവശ്യങ്ങൾ കൂടാതെ റിസോർട്ട് ആവശ്യങ്ങൾക്കും, ഫാമിനും, കൃഷിക്കും ഏറെ അനുയോജ്യമായ വസ്തുവാണിത്.പള്ളിപ്പടി ഫോറസ്റ്റ് സ്റ്റേഷന് സമീപം ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും കാഞ്ഞിരപ്പുഴഡാമിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രം.ഈ വസ്തുവിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 2.5 കോടി രൂപ. ആവശ്യക്കാർ 9495448188 എന്ന നമ്പറിൽ ബന്ധപ്പെടുക