Description
പാലക്കാട് ജില്ലയിലെ അമ്പലപ്പാറ പഞ്ചായത്തിൽ പെട്ട പിലാത്തറക്ക് സമീപം 1 ഏക്കർ 60 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി,കണക്ഷൻ എടുക്കാനുള്ള സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയിൽ നിന്നും ഒറ്റപ്പാലത്തേക്ക് 4 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.പിലാത്തറ സ്കൂളിന്റെ മുൻവശത്തിലൂടെ പോകുന്ന മുട്ടിപ്പാലം - വരോട് റോഡിലാണ് ഈ വസ്തു ഉള്ളത്.പഞ്ചായത്ത് ടാർ റോഡ് frontage ഓട് കൂടിയ വസ്തു. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, മദ്രസ്സ, പള്ളി, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിന് പ്രതീക്ഷിക്കുന്ന വില സെന്റിന് 2 ലക്ഷം രൂപ (NEGOTIABLE ). ആവശ്യക്കാർ 98220 10245എന്ന നമ്പറിൽ ബന്ധപ്പെടുക