Description
പാലക്കാട് ജില്ലയിലെ കിഴക്കാഞ്ചേരി പഞ്ചായത്തിൽ പെട്ട പാലക്കുഴി 12 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം.കൃഷി ആവശ്യങ്ങൾക്കും, റിസോർട്ട് ആവശ്യങ്ങൾക്കും ഏറെ അനുയോജ്യമായ പ്രോപ്പർട്ടി.നിലവിൽ ഈ പ്ലോട്ടിൽ കുരുമുളക്, റബ്ബർ തുടങ്ങിയ വിളകൾ ഈ പ്രോപ്പർട്ടിയിലുണ്ട്.നിലവിൽ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 18 ലക്ഷം രൂപ. ആവശ്യക്കാർ 9947759974,8547355450എന്ന നമ്പറിൽ ബന്ധപ്പെടുക