Description
പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തിൽ പെട്ട മണ്ണാർക്കാട്, നാട്ടുകല്ലിൽ 37.75 സെന്റ് സ്ഥലവും 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്.മണ്ണാർക്കാട് - പെരിന്തൽമണ്ണ ഹൈവേയിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ റബ്ബർ കൃഷിയും ഉണ്ട്.ഇത് ഒരു commercial പ്രോപ്പർട്ടി ആണിത്. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, മദ്രസ്സ,ഹോസ്പിറ്റൽ,ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.നിലവിൽ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 5 ലക്ഷം രൂപ.ആവശ്യക്കാർ 9746820038 എന്നീ നമ്പറിൽ ബന്ധപ്പെടുക