Description
പാലക്കാട് ജില്ലയിലെ പറളി പഞ്ചായത്തിൽ കിണാവല്ലൂരിലുള്ള വലിയകാട് എന്ന സ്ഥലത്തു(പറളി ചെക്ക്പോസ്റ്റിൽ നിന്നു 2.5 K M ടാർ റോഡ് & ബസ് റൂട്ട് ) 4.82 ഏക്കർ പറമ്പ് താഴെ കാണിച്ച മരങ്ങൾ കെട്ടിടങ്ങൾ എന്നിവയോടെ വില്പനക്ക്
1)400 ടാപ് ചെയ്യുന്ന റബ്ബർ മരങ്ങൾ 2)15 കായ്ക്കുന്ന ഒട്ടുമാവുകൾ 3)600 sq feet R C റൂഫിന് മേലെ ഷീറ്റ്റ് അടിച്ച വീട്. 4)600 sq feet ഓട് മേഞ്ഞ ഷെഡ് 5)വെള്ളം വറ്റാത്ത ബോർ വെൽ /സാധാരണ കിണർ6) ഗാർഹിക /കാർഷിക വൈദ്യുതി കണക്ഷനുകൾ.7 )തേക്ക്, മാഞ്ചിയം, വേങ്ങ, ഇരൂൾ തുടങ്ങിയ 80 മരങ്ങൾ. കൂനൻ മലയുടെ അടിവാരത്തുള്ള ശാന്ത സുന്ദരമായ പ്രകൃതിഭംഗി നിറഞ്ഞ സ്ഥലം. സ്കൂൾ, മദ്രസ, പള്ളി,ക്ഷേത്രങ്ങൾ ഹോസ്പിറ്റൽ, കടകൾ എന്നിവക് സമീപം. സ്ഥലത്തിന്റെ ഗേറ്റ് വരെ പാലക്കാട്ടു നിന്നു ബസ് സൗകര്യം.ഏകദേശം 1.5 ഏക്കർ കൃഷിക്കോ കെട്ടിട നിർമാണത്തിനോ അനുയോജ്യമായ സ്ഥലം. ഒഴിഞ്ഞു കിടക്കുന്നുണ്ട്. വില സെന്റിന് 35000/ രൂപ.(ചെറിയ അഡ്ജസ്റ്റ്മെന്റുകൾ പ്രതീക്ഷിക്കാം ) contact :8281262935,8891594721