Description
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് തച്ചമ്പാറ 1 ഏക്കർ 23 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. മാച്ചാംതോട് ബസ് സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ഉള്ളിലേക്ക് പാലക്കയം റോഡ് സൈഡിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. 120 മീറ്റർ frontage ഓട് കൂടിയ പ്രോപ്പർട്ടി. ശാന്തസുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യം ആയ വസ്തു. ധാരാളം വെള്ളം ലഭിക്കുന്ന പ്ലോട്ട് ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയുടെ 1.5 കിലോമീറ്ററിനുള്ളിൽ തന്നെ പള്ളി, അമ്പലം, മദ്രസ്സ, സ്കൂളുകൾ, ഹോസ്പിറ്റൽ, തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 75 ലക്ഷം രൂപ. ആവശ്യക്കാർ 9946619871 എന്ന നമ്പറിൽ ബന്ധപ്പെടുക