Description
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് തെങ്കര 12 സെന്റ് സ്ഥലവും 3000 SQFT ൽ അധികമുള്ള വീടും വില്പനക്ക് ഉണ്ട്. മെയിൻ റോഡിൽ നിന്നും 100 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. 5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ വസ്തുവിന്റെ സമീപത്തു തന്നെ മിൽക്ക് സൊസൈറ്റി സ്ഥിതി ചെയ്യുന്നു. കൂടാതെ ഈ പ്രോപ്പർട്ടിയിൽ നിന്നും 200 മീറ്റർ മാത്രം മാറി ഹയർ സെക്കന്ററി സ്കൂൾ, 5 ബാങ്കുകൾ, മിനി ബസ് സ്റ്റാൻഡ് തുടങ്ങിയ സൗകര്യങ്ങളും 1 കിലോമീറ്ററിനുള്ളിൽ ഹോസ്പിറ്റൽ സൗകര്യങ്ങളും ലഭ്യമാണ്. 2 കിലോമീറ്ററിനുള്ളിൽ തന്നെ പഞ്ചായത്ത് ഓഫീസ്, govt ആയുർവേദ ഡിസ്പെൻസറി, പഞ്ചായത്ത് ക്ലിനിക്, ഹോമിയോ ഡിസ്പെൻസറി, മൃഗാശുപത്രി , മഠം, പള്ളികൾ, അമ്പലങ്ങൾ എന്നീ സൗകര്യങ്ങളും ലഭ്യമാണ്. വേനലിലും വറ്റാത്ത വെള്ള സൗകര്യം ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. വരാൻ പോകുന്ന ഗ്രീൻ ഫീൽഡ് ഹൈവേയുടെ സമീപത്താണ് ഈ വസ്തു ഉള്ളത്. ഇവിടെ നിന്നും മണ്ണാർക്കാട് ടൗണിലേയ്ക്ക് 4 കിലോമീറ്റർ ദൂരം മാത്രം.ആവശ്യക്കൽ 9447942962 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 65 ലക്ഷം രൂപ (negotiable )