Description
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിൽപെട്ട നാരങ്ങാപറ്റ 5.75 സെന്റ് സ്ഥലവും 2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഫ്ലാറ്റും വില്പനക്ക് ഉണ്ട്.2 ബെഡ്റൂം, ഹാൾ, കിച്ചൻ,എന്നിങ്ങനെ ഉള്ള 4 ഫ്ലാറ്റുകൾ അടങ്ങുന്ന ഫാമിലി ക്വാർട്ടേഴ്സ് ആണിത്. റോഡ്, ജലം, വൈദ്യുതി എന്നിങ്ങനെ ഉള്ള സൗകര്യങ്ങൾ എല്ലാം ലഭ്യമാണ്. മണ്ണാർക്കാട് ടൗണിൽ നിന്നും 800 മീറ്ററോളം ഉള്ളിലോട്ടു മാറിയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ അമ്പലങ്ങൾ, പള്ളികൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്, ബാങ്ക് എന്നിങ്ങനെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. താല്പര്യം ഉള്ളവർ 9495449402,9946841613 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില - 1.50 കോടി രൂപ (NEGOTIABLE )