Description
പാലക്കാട് ജില്ലയിലെ ഷൊർണൂർ 30 സെന്റ് സ്ഥലം 4 വീടുകളും വില്പനക്ക് ഉണ്ട്. ഇരുനിലകളിൽ ഉള്ള ഓടിട്ട 3 വീടുകളും 1 വീട് ഒറ്റക്കും ആണ് ഉള്ളത് . 6 ബെഡ്റൂം, 5 ബെഡ്റൂം, 3 ബെഡ്റൂം എന്നിങ്ങനെ ആണ് ഓരോ വീട്ടിലുമുള്ള റൂമുകളുടെ എണ്ണം.ഷൊർണൂർ town ബസ് സ്റ്റാന്റിന് സമീപമാണ് ഈ പ്രോപ്പർട്ടികൾ സ്ഥിതി ചെയ്യുന്നത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9744465368,9946944472 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 7 ലക്ഷം രൂപ (negotiable )