Description
പാലക്കാട് ജില്ലയിലെ ഒതളൂർ, കുമ്പിടി റോഡിൽ 130 സെന്റ് സ്ഥലവും 1100 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം.കൂടാതെ പൂജ റൂം, ഹാൾ, കിച്ചൻ, വരാന്ത, വർക്ക് ഏരിയ, 3 ബാത്ത്റൂം (western and indian ), സ്റ്റോർ റൂം എന്നീ സൗകര്യങ്ങളും ലഭ്യമാണ്. നിലവിൽ ഈ വസ്തുവിൽ കായ്ക്കുന്ന തെങ്ങുകളുണ്ട്. Agricultural സർവീസ് കണക്ഷൻ ലഭ്യമാണ്. ജല ലഭ്യതക്കായി 2 കിണറും kwa കണക്ഷനും ലഭ്യമാണ്.മോട്ടോർ സൗകര്യം ഉണ്ട്. കാർ പാർക്കിങ് സൗകര്യം ഉണ്ട്. പഞ്ചായത്ത് ടാർ റോഡ് frontage ഓട് കൂടിയ വസ്തു. 2 സൈഡും പഞ്ചായത്ത് ടാർ റോഡ് സൗകര്യം ലഭ്യമാണ്. ഈ വസ്തുവിന്റെ സമീപത്ത് തന്നെ ആണ് അരിക്കാട് അംഗൻവാടി സ്ഥിതി ചെയ്യുന്നത്. കൂടാതെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെ ലഭ്യമാണ്.പട്ടാമ്പി - എടപ്പാൾ റോഡ് വഴിയും കൊക്കാട് -മലമക്കാവ് റോഡ് വഴിയും ഈ വസ്തുവിലേയ്ക്ക് എത്താം. Nss arts കോളേജ്, industrial എസ്റ്റേറ്റ്, govt Gokhale H. S. S, govt. Residential school (IHRD), മലമൽ കാവ് അയ്യപ്പ ക്ഷേത്രം, അരിക്കാട് നരസിംഹമൂർത്തി ക്ഷേത്രം, ഒതളൂർ ശിവ ക്ഷേത്രം mosque, എന്നിവ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്നു. ആവശ്യക്കാർ 09840320483 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 95000 രൂപ (negotiable )