Description
പാലക്കാട് ജില്ലയിലെ പുതുപ്പരിയാരം 7 സെന്റ് സ്ഥലവും 2380 Sqft ന്റെ വീടും വില്പനക്ക് ഉണ്ട്. പാലക്കാട് - കോഴിക്കോട്, NH 966 ഹൈവേയിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, കോളേജ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.നിലവിൽ പ്രതിവർഷം 2.5 ലക്ഷം രൂപ വാടക ലഭിച്ചു കൊണ്ടിരിക്കുന്ന വീടാണിത്.ഈ വസ്തുവിന്റെ സമീപത്തു തന്നെ ആണ് സർക്കാർ ആയുർവേദ ഡിസ്പെൻസറി, C.B.K.M ഹയർ സെക്കന്ററി സ്കൂൾ എന്നിവ സ്ഥിതി ചെയ്യുന്നത്.പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രം. ഈ പ്രോപ്പർട്ടിയുടെ രണ്ടു വശങ്ങളിലൂടെയും റോഡ് സൗകര്യം ലഭ്യമാണ്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 2 പോർച്ച് ഉണ്ട്. ആവശ്യക്കാർ 9745765865,7736962609എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 85 ലക്ഷം രൂപ. (Negotiable )