Description
പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തിൽപെട്ട മാണിക്കപറമ്പ് 90 സെന്റ് സ്ഥലം വില്പനക്ക്.residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.കരിങ്കല്ലത്താണി ടൗണിലേയ്ക്ക് ഇവിടെ നിന്നും 2.5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ പള്ളി, മദ്രസ്സ, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ വസ്തു. ഈ വസ്തു പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും.ആവശ്യക്കാർ 9605716687,8547236712എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 1 ലക്ഷം രൂപ. (Negotiable )