Property ID | : | RK9343 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 50 CENTS |
Entrance to Property | : | YES |
Electricity | : | YES |
Source of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | CALL |
City | : | KULAPPULLY |
Locality | : | ALINCHUVADU |
Corp/Mun/Panchayath | : | SHORNUR |
Nearest Bus Stop | : | ALINCHUVADU |
Name | : | NANDAGOPAL. C |
Address | : | |
Email ID | : | |
Contact No | : | 9287916070,9497206421 |
പാലക്കാട് ജില്ലയിലെ ഷൊർണൂർ മുൻസിപ്പാലിറ്റിയിൽ പെട്ട കുളപ്പുള്ളി, ആലിൻചോട് 50 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. പാലക്കാട് - ഗുരുവായൂർ ഹൈവേക്ക് സമീപമാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. താഴേക്ക് തട്ട് തട്ടുകളായി 6 പ്ലോട്ടുകളിൽ ഒന്നാമത്തെ ഒഴിച്ച് 5 പ്ലോട്ടുകളായാണ് ഈ 50 സെന്റ് സ്ഥലം ഉള്ളത്.5.25 സെന്റ്, 8 സെന്റ്, 6 സെന്റ്, 10 സെന്റ്, 10 സെന്റ് എന്നിങ്ങനെ 5 പ്ലോട്ടുകളായാണ് സ്ഥലം ഉള്ളത്.എല്ലാ പ്ലോട്ടിലേയ്ക്കും മെയിൻ റോഡിൽ നിന്നും 4 മീറ്റർ വീതിയുള്ള പ്രൈവറ്റ് റോഡ് സൗകര്യം ലഭ്യമാണ്. ഈ പ്ലോട്ടുകളിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. കൂടാതെ, പ്ലോട്ട്ൽ നിന്ന് 1 km ദൂരത്തിൽ ആണ് കുളപ്പുള്ളി ടൗൺ. അവിടെ എല്ലാവിധത്തിലുള്ള സൗകര്യങ്ങളും ലഭ്യമാണ്.. ആവശ്യക്കാർ 9287916070,9497206421എന്ന നമ്പറിൽ ബന്ധപ്പെടുക.5.25 സെന്റിന് ഉദ്ദേശിക്കുന്ന വില സെന്റിന് 2 ലക്ഷം രൂപയും, 8 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 1.85 ലക്ഷം രൂപയും, 6 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 1.70 ലക്ഷം രൂപയും 10 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 1.55 ലക്ഷം രൂപയും അഞ്ചാമത്തെ തട്ടിലുള്ള 10 സെന്റ് പ്ലോട്ടിനുള്ള വില സെന്റിന് 1.40 ലക്ഷം രൂപയും ആണ്. (വില പേശാവുന്നതാണ് )
50 cent plot of land is available for sale at Kulapully, Alinchuvadu in Shornur Municipality of Palakkad District. This property is located near Palakkad - Guruvayur highway . Out of 6 plots, except 1st plot, other 5 plots r lying like tier system, having total area of 50 cents.The land is available as 5 plots namely 5.25 cents, 8 cents, 6 cents, 10 cents and 10 cents. There is a 4 meter width private road, having access from all plots to main road. Suitable facilities like water, electricity and road are available for these plots. Also, very nearby, within 1 km is kulapully town, where all facilities r available. The expected rate for 5.25 cents is Rs 2 lakh per cent, the Expected rate for 8 cents is Rs 1.85 lakhs per cent and the expected rate for 6 cents is Rs 1.70 lakhs per centThe expected rate for a 10 cent plot is Rs 1.55 lakh per cent and the expected rate for a 10 cent plot on the 5th tier is Rs 1.40 lakh per cent. (Price negotiable). Contact no - 9287916070,9497206421