Description
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ടൗണിൽ, പാലാട്ട് റോഡിൽ 20 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം,വൈദ്യുതി, റോഡ്(Bus route )തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ശാന്തവും സുന്ദരവുമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. കേരള കലാലയം, ആയുർവേദിക് ഹോസ്പിറ്റൽ, ലേഡീസ് ഹോസ്റ്റൽ, ഫ്ലാറ്റുകൾ, വില്ലകൾ, മറ്റ് വീടുകൾ എന്നിവ ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും റെയിൽവേസ്റ്റേഷൻ, ബസ്സ്റ്റാൻഡ്, പോലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, Govt ഓഫീസുകൾ, സ്കൂളുകൾ, Convent,Teachers Training college, BED college, Govt ഹോസ്പിറ്റൽ, പ്രൈവറ്റ് ഹോസ്പിറ്റലുകൾ, തിയേറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, shopping മാളുകൾ ഇവയെല്ലാം ഒരു കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്നു. NSS കോളേജ്, കേന്ദ്രീയ വിദ്യാലയം എന്നിവ 3 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്നു. പ്രൈവറ്റ് മെഡിക്കൽ കോളേജ്, ലോ കോളേജ് എന്നിവ 5 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്നു.ഇവിടെ നിന്നും കൊച്ചി, കോയമ്പത്തൂർ, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്ക് 3 മണിക്കൂറിനുള്ളിൽ എത്തിചേരാം . ആവശ്യക്കാർ 9443473778 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 4,50,000 രൂപ (NEGOTIABLE )