Description
പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ,വടക്കഞ്ചേരി 30 സെന്റ് സ്ഥലവും 1900 SQFT ന്റെ COMMERCIAL ബിൽഡിങ്ങും വാടകക്ക് ഉണ്ട്.ടൗൺ മെയിൻ റോഡിൽ നിന്നും 30 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഹോട്ടൽ, textile ഷോപ്പ് തുടങ്ങിയ സംരഭങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ഈ വസ്തു വാടകക്ക് എടുക്കാൻ താല്പര്യം ഉള്ളവർ 9048583982 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശിക്കുന്ന വില അഡ്വാൻസ് 5 ലക്ഷം രൂപയും വാടക 60000 രൂപയും ആണ്.