Description
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി കണ്ണമ്പ്ര 6 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. അതിൽ 4 ഏക്കർ Land ആയും 2 ഏക്കർ പുരയിടം ആയാണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ഒരു 2000 SQFT ന്റെ മനോഹരമായ വീട് ഉണ്ട്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ വസ്തുവിൽ 300 ലധികം തേക്ക് മരങ്ങൾ ഉണ്ട്. വരാനിരിക്കുന്ന വ്യവസായ പാർക്കിങ്ങിനു സമീപമാണ് ഈ വസ്തു ഉള്ളത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9605552883,9744137925 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 4 ഏക്കർ സ്ഥലത്തിന് ഉദ്ദേശിക്കുന്നത് സെന്റിന് 1.50 ലക്ഷം രൂപയും 2 ഏക്കർ സ്ഥലത്തിനും വീടിനും ഉദ്ദേശിക്കുന്ന വില സെന്റിന് 2 ലക്ഷം രൂപയും ആണ്.