Description
പാലക്കാട് ജില്ലയിലെ അമ്പലപ്പാറ പഞ്ചായത്തിലെ ചെറുമുണ്ടശ്ശേരി 1 ഏക്കർ 63 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. ചെർപ്പുളശ്ശേരി - മംഗലാംകുന്ന് വഴി ഒറ്റപ്പാലം റോഡിൽ അമ്പലപ്പാറ ബീഡി കമ്പനിയിൽ നിന്നും 1 കിലോമീറ്റർ ഉള്ളിലോട്ടു മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ പ്ലോട്ടിലേയ്ക്ക് ഉള്ള ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വസ്തുവിന്റെ 300 മീറ്ററിനുള്ളിൽ തന്നെ ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്നു. കൂടാതെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ സ്കൂൾ, ഹോസ്പിറ്റൽ, ബാങ്ക് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. കൃഷി ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ആവശ്യക്കാർ 9846051853,8921718328 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 22000 രൂപ. (Negotiable )