Description
പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി പഞ്ചായത്തിൽ പെട്ട പാലക്കുഴി, മൂന്ന് മുക്കിന് സമീപം 2 ഏക്കർ 50 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. ഈ പ്രോപ്പർട്ടിയിൽ 650 Sqft ൽ ഉള്ള ഒരു വീടും ഉണ്ട്.2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. നിലവിൽ ഏകദേശം നാല് ലക്ഷത്തിൽ കുറയാത്ത വാർഷിക വരുമാനം ഉള്ള പ്രോപ്പർട്ടി ആണിത്. കുരുമുളക് 650, കൊക്കോ 150, ജാതി 30, തെങ്ങ് 35, വാഴ 50, പ്ലാവ് 4, തേക്ക് 15, തേക്കിൻ തെയ്കൾ 15 തുടങ്ങിയ ഫലവൃക്ഷങ്ങളും ഉണ്ട്. വളരെ മനോഹരമായ മലപ്രദേശം, ജലത്തിന് കുഴൽ കിണർ, കിണർ എന്നിവ ഉണ്ട്. ഈ പ്ലോട്ടിന്റെ സമീപത്തിലൂടെ പാലക്കുഴി പുഴ ഒഴുകുന്നുണ്ട്. ഇവിടെ നിന്നും പാലക്കുഴി തീണ്ടില്ലം വെള്ളച്ചാട്ടത്തിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും, പാലക്കുഴി ഡാമിലേയ്ക്ക് 500 മീറ്റർ ദൂരവും,വടക്കുംഞ്ചേരിയിലേയ്ക്ക് 20 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഇവിടെ നിന്നും 500 മീറ്റർ മാറിയാണ് st. Thomas സീറോ മലബാർ ചർച്ച്, പോസ്റ്റ് ഓഫീസ്, ഭദ്രകാളി ക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്നത്. ഭാവന വായനശാലയിലേയ്ക്ക് നടക്കാവുന്ന ദൂരം മാത്രമേ ഉള്ളൂ. റോഡ് frontage ഓട് കൂടിയ വസ്തു. ആവശ്യക്കാർ 9446828568,9447859504 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില -35 ലക്ഷം രൂപ (NEGOTIABLE )