Description
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് തച്ചമ്പാറ 21 സെന്റ് സ്ഥലവും 2300 SQFT ന്റെ ഇരുനിലകളിലായി 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന പുതിയ വീടും വില്പനക്ക്. മണ്ണാർക്കാട് - പാലക്കാട് റോഡിൽ തച്ചമ്പാറ ടൗണിനടുത്ത് ഹൈവേക്ക് തൊട്ടടുത്തയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.വസ്തുവിന്റെ 200 മീറ്ററിനുള്ളിൽ തന്നെ പള്ളി കൂടാതെ കുറഞ്ഞ ദൂരത്തിനുള്ളിൽ മറ്റുള്ള ആരാധനാലയങ്ങൾ, സ്കൂൾ, college, ബാങ്ക് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ +918075806887എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില 2 കോടി രൂപ (Negotiable).