Description
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി നെല്ലായ , മഞ്ചകല്ല് വെള്ളോട്ടുകുറിശ്ശി, 12.5 സെന്റ് സ്ഥലവും ഓടിട്ട വീടും വില്പനക്ക് ഉണ്ട്. 2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത് . ഈ പ്രോപ്പർട്ടിയിലേക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്, പള്ളി, മദ്രസ്സ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. വേനലിലും വറ്റാത്ത വെള്ള സൗകര്യം ഈ പ്രോപ്പർട്ടിയിൽ ഉണ്ട്.ചെർപ്പുള്ളശ്ശേരി മുനിസിപ്പാലിറ്റിയിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. ആവശ്യക്കാർ 9846596743 എന്ന നമ്പറിൽ ബന്ധപ്പെടുക