Description
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി, തേനിടുക്ക് 2 ഏക്കർ 17 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 1800 SQFT ന്റെ ഇരുനില വീടും വില്പനക്ക് ഉണ്ട്.പന്നിയങ്കര ടോൾ പ്ലാസയിൽ നിന്നും 1 കിലോമീറ്റർ നീങ്ങി ടാർ റോഡിനോട് ചേർന്നാണ് ഈ പ്രോപ്പർട്ടി ഉള്ളത്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും വടക്കാഞ്ചേരി ടൗണിലേയ്ക്ക് 2.5 കിലോമീറ്റർ മാത്രം ദൂരം. നിലവിൽ ഈ പ്രോപ്പർട്ടിയിൽ വെട്ട് നടക്കുന്ന 350 റബ്ബർ തെയ്കൾ,തെങ്ങ് 15,മാവ്, പ്ലാവ്, കുരുമുളക്, തേക്ക് 20,മറ്റ് ഫലവൃക്ഷങ്ങൾ എന്നിവ ഉണ്ട്. വറ്റാത്ത കിണറും ബോർ വെൽ സംവിധാനവും റബ്ബർ മെഷീൻ സംവിധാനവും ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. നിലവിൽ 50000 രൂപ കാർഷിക വരുമാനം ഈ പ്രോപ്പർട്ടിയിൽ നിന്നും ലഭിക്കുന്നു. ഈ വസ്തുവിന്റെ 2 കിലോമീറ്ററിനുള്ളിൽ തന്നെ വിവിധ ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്നു. ആവശ്യക്കാർ 9947039370,8714339370 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 1 കോടി 25 ലക്ഷം രൂപ. (Negotiable )