Description
പാലക്കാട് ജില്ലയിലെ പുതുക്കോട് commercial ബിൽഡിങ്ങ് വില്പനക്ക് ഉണ്ട്. 4400 SQFT ന്റെ ഇരുനില ബിൽഡിങ്ങ് ആണിത്. രണ്ടാം നിലയുടെ മുകളിൽ അലുമിനിയം ഷീറ്റ് അടിഭാഗവും ഒന്നാം നിലയും ഫുൾ ടൈൽ. മുകൾ ഭാഗം 3 SEPERATED TOILET എന്നിവ ഉണ്ട്. താഴത്തെ നിലയിൽ 350 SQFT ന്റെ ഒരു റൂം ഉണ്ട്.മുകൾ ഭാഗത്ത് 100 Sqft വീതമുള്ള 2 റൂമുകൾ ഉണ്ട്. കൂടാതെ 2 BHK, 1 BHK റൂമുകൾ ഉണ്ട്.നിലവിൽ 2 BHK റൂമിന് ലഭിക്കുന്ന വാടക 8000 രൂപയും, 1 BHK റൂമിന് ലഭിക്കുന്ന വാടക 4500 രൂപയുമാണ്. ഒരുമാസം 93000 രൂപ വാടക ലഭിക്കുന്ന ബിൽഡിങ് ആണിത്. Total ഷട്ടർ 12 എണ്ണം ആണ് ഉള്ളത്. അതിൽ 3 എണ്ണം ഒഴിവ് ഉണ്ട്. ആവശ്യക്കാർ 7034837374എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 3 കോടി രൂപ (Negotiable )