Description
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിലെ ലക്കിടി പേരൂർ പഞ്ചായത്തിൽ പെട്ട , അകലൂരിൽ 5 സെന്റ് സ്ഥലവും 1580 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ജല ലഭ്യതക്കായി ഈ വസ്തുവിൽ കുഴൽ കിണർ സൗകര്യം ലഭ്യമാണ്. ഇവിടെ നിന്നും Mount seena college ലേയ്ക്ക് 350 മീറ്റർ ദൂരവും പത്തിരിപ്പാല ടൗണിലേയ്ക്ക് 3.2 കിലോമീറ്റർ ദൂരവും മാത്രം . ഈ വസ്തുവിന്റെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ +918086332424 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 35 ലക്ഷം രൂപ (Negotiable )