Description
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർ പഞ്ചായത്തിൽ പെട്ട എടത്തനാട്ടുകര, വട്ടമണ്ണപുറം 30 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. ഈ പ്രോപ്പർട്ടിയിൽ ഒരു commercial building ഉണ്ട്.ഗ്രൗണ്ട് ഫ്ലോറിൽ 4 ഷട്ടർ റൂമുകളും 1st ഫ്ലോറിൽ 4 റൂമുകളും ആണ് ഉള്ളത്. വേനലിലും വറ്റാത്ത വെള്ള സൗകര്യം ഈ വസ്തുവിൽ ഉണ്ട് . എടത്തനാട്ടുകര അഞ്ചിലംകാവ് റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്.ഇവിടെ നിന്നും എടത്തനാട്ടുകര ടൗണിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരം മാത്രം.ഈ വസ്തുവിന്റെ 1 കിലോമീറ്റർ ദൂരത്തിൽ കോളേജുകൾ, സ്കൂളുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. നിലവിൽ ഈ ബിൽഡിങ്ങിലെ താഴത്തെ 3 ഷട്ടർ റൂമുകളിലും മുകളിലെ ഒരു റൂമിലും ആളുകൾ ഉണ്ട്.ആവശ്യക്കാർ 7558937227,9946813113 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 3.25 ലക്ഷം രൂപ (NEGOTIABLE ).