Description
പാലക്കാട് ജില്ലയിൽ പട്ടാമ്പി - ചെർപ്പുളശ്ശേരി റോഡിൽ കൃഷ്ണപ്പടി ബസ്സ്റ്റോപ്പിൽ നിന്ന് മോളൂർ വഴി പൊമ്പിലായ എന്ന സ്ഥലത്ത് 5.65 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. നിരപ്പായ സ്ഥലം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്ലോട്ടിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ,, മാർക്കറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ആവശ്യക്കാർ 9946488492 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 60000 രൂപ (NEGOTIABLE )