Description
പാലക്കാട് ജില്ലയിൽ വാടാനാംകുറിശ്ശി 40 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.പട്ടാമ്പി - പാലക്കാട് റോഡിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.വീട് നിർമ്മാണം, വില്ല project, Apartment നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിൽ നിന്നും റെയിൽവേസ്റ്റേഷനിലേയ്ക്ക് 300 മീറ്റർ ദൂരം മാത്രമാണ് ഉള്ളത്. കൂടാതെ ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9447075584 എന്ന നമ്പറിൽ ബന്ധപ്പെടുക.