Description
പാലക്കാട് ജില്ലയിലെ നെന്മാറ 3 ഏക്കർ 25 സെന്റ് നെൽപ്പാടം വിൽക്കാനുണ്ട്. ജല ലഭ്യതക്കായി ഈ പാടത്തോട് ചേർന്ന് തന്നെ കുളം സ്ഥിതി ചെയ്യുന്നു. പ്രകൃതി രമണീയമായ വസ്തു. ഈ പ്രോപ്പർട്ടിയുടെ സമീപത്തിലൂടെ റോഡ് കടന്നു പോകുന്നു.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.കൃഷി ആവശ്യത്തിലേക്കുള്ള ട്രാക്ടർ കൊയ്തുയന്ത്രം മുതലായവ നേരിട്ട് ഈ പ്രോപ്പർട്ടിയിൽ വരും. മറ്റുള്ളവരെ ആശ്രയിക്കേണ്ട. ആവശ്യക്കാർ 9447250049, 8138004995 എന്ന നമ്പറിൽ ബന്ധപ്പെടുക.