Description
പാലക്കാട് ജില്ലയിലെ തെങ്കുറുശ്ശി പഞ്ചായത്തിൽ പെട്ട എരുമയൂർ 1 ഏക്കർ 51.6 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential പ്ലോട്ട് ആണിത്.വീട് നിർമ്മാണത്തിനും, കൃഷി ആവശ്യങ്ങൾക്കും ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന വസ്തുവാണിത്. പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ റോഡ് സൗകര്യം ഉണ്ട്. ഈ പ്രോപ്പർട്ടിയിൽ നിന്നും ആലത്തൂരിലേക്ക് 7 കിലോമീറ്റർ ദൂരവും, പാലക്കാടേക്ക് 20 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിൽ തന്നെ ബാങ്കുകൾ, ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ആവശ്യക്കാർ 9446150045, 9567874476 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശവില സെന്റിന് 1 ലക്ഷം രൂപ (Negotiable )