Description
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അലനല്ലൂർ പഞ്ചായത്തിൽ പെട്ട വെട്ടത്തൂർ, ഉണ്ണിയാൽ 13 സെന്റ് സ്ഥലവും 1200 sqft വിസ്തീർണ്ണമുള്ള വീടും വില്പനക്ക് ഉണ്ട്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീട് ആണിത്.കൂടാതെ living room, dining room തുടങ്ങിയ സൗകര്യങ്ങളും ഈ വസ്തുവിൽ ഉണ്ട്. മലപ്പുറം - പാലക്കാട് റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ വസ്തുവിൽ നിന്നും ചന്തക്കുന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് 1മിനിറ്റ് ദൂരം മാത്രമേ ഉള്ളൂ. ഈ വീട് പകുതി ഭാഗം വാർപ്പും ബാക്കി ഓടും ആണ്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽത്തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 8943620687,9964444839എന്ന നമ്പറിലോ നേരിട്ടോ ബന്ധപ്പെടുക. ഉദ്ദേശവില 25 ലക്ഷം രൂപ (Negotiable )