| Property ID | : | RK9387 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 12.5 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 2.5 LAKHS /CENT (NEGOTIABLE ) |
| City | : | KULAPPULLY |
| Locality | : | KULAPPULLY |
| Corp/Mun/Panchayath | : | SHORNUR MUNCIPALITY |
| Nearest Bus Stop | : | PRIMARY HEALTH CENTER |
| Name | : | BIJU |
| Address | : | |
| Email ID | : | |
| Contact No | : | 7907127322 |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഷൊർണ്ണൂർ മുൻസിപ്പാലിറ്റി പരിധിയിലുള്ള കുളപ്പുള്ളിയിൽ 12.5 സെന്റ് സ്ഥലവും ഓടിട്ട (Tile roof) വീടും വിൽപ്പനയ്ക്ക്. കുളപ്പുള്ളി സ്റ്റാൻഡിൽ നിന്നും വെറും 1.1 കിലോമീറ്റർ മാത്രം ദൂരത്തിൽ കുളപ്പുള്ളി - കണയം റോഡരികിലായാണ് (റോഡിന്റെ വലതുവശം) ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. പ്രൈമറി ഹെൽത്ത് സെന്ററിന് തൊട്ടടുത്തായാണ് ഈ പ്ലോട്ട് വരുന്നത്.
റോഡ് സൈഡിൽ തന്നെയാണ് വസ്തു ഉള്ളത്. മുൻസിപ്പാലിറ്റി വാട്ടർ കണക്ഷൻ, വൈദ്യുതി തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഈ സ്ഥലത്തിന് സെന്റിന് 2.5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും സൈറ്റ് നേരിട്ട് കാണുന്നതിനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 7907127322