| Property ID | : | RK9388 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 19 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 16 LAKHS /CENT (NEGOTIABLE ) |
| City | : | MANNARKKAD |
| Locality | : | NADAMALIKA ROAD |
| Corp/Mun/Panchayath | : | MANNARKKAD MUNCIPALITY |
| Nearest Bus Stop | : | MANNARKKAD |
| Name | : | KAMALAKSHI |
| Address | : | |
| Email ID | : | |
| Contact No | : | 7904673724 |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ നടുമലിക റോഡിൽ 19 സെന്റ് സ്ഥലവും 4 ഷട്ടർ റൂമുകളും വീടും വിൽപ്പനക്ക്. രണ്ട് കിടപ്പുമുറികളോട് കൂടിയ വീടാണ്. വൈദ്യുതി, ശുദ്ധജലം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണ്. മണ്ണാർക്കാട് സിവിൽ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, റൂറൽ ബാങ്ക്, ഗണപതി ക്ഷേത്രം, ആരാധനാലയങ്ങൾ എന്നിവയുടെ തൊട്ടടുത്തായാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. റോഡ് സൈഡിൽ തന്നെയുള്ള ഈ വസ്തുവിലേക്ക് മികച്ച യാത്രാസൗകര്യമുണ്ട്. നിലവിൽ 4 ഷട്ടർ റൂമിന് മാസം ഇരുപതിനായിരം രൂപ വാടക ലഭിക്കുന്നുണ്ട്. ഈ പ്രോപ്പർട്ടിക്ക് സെന്റിന് 16 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്.
ഇതിന്റെ അടുത്ത് തന്നെ 13.25 സെന്റ് സ്ഥലം വിലപ്പനക്ക് ഉണ്ട്.എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.ഇതിന് സെന്റിന് 5 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:
7904673724