Description
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിലെ ലക്കിടി പേരൂർ പഞ്ചായത്തിൽ അകലുരിൽ 35 സെന്റ് സ്ഥലം വിൽപ്പനക്ക്. ഒറ്റപ്പാലം - പാലക്കാട് ഹൈവേയിൽ പത്തിരിപ്പാല മൗണ്ട് സീനാ സ്കൂളിന്റെ എതിർവശത്ത് 500 മീറ്റർ മാത്രം ദൂരത്തിൽ അകലൂർ കാവ് റോഡിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. റസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഇൻഡസ്ട്രിയൽ തുടങ്ങി എല്ലാവിധ ആവശ്യങ്ങൾക്കും അനുയോജ്യമായ നിരപ്പായതും ചതുരാകൃതിയിലുള്ളതുമായ മനോഹരമായ പ്രോപ്പർട്ടിയാണ്. ഫ്ലാറ്റ്, വില്ല പ്രൊജക്റ്റ്, കൺവെൻഷൻ സെന്റർ, ഹോസ്പിറ്റൽ തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും അനുയോജ്യം. ഈ പ്രോപ്പർട്ടിയിൽ നിന്ന് മൗണ്ട് സീന കോളേജിലേക്ക് 2 കിലോമീറ്ററും പത്തിരിപ്പാല ടൗണിലേക്ക് 2.5 കിലോമീറ്റർ മാത്രമാണ് ദൂരം. ഭാവിയിൽ വൻ വിലവർധന സാധ്യതയുള്ള ഈ പ്രോപ്പർട്ടി മികച്ച ഒരു നിക്ഷേപ അവസരം കൂടിയാണ്. ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ഉണ്ട്. ഈ വസ്തുവിന് സെന്റിന് 2.75 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും സ്ഥലം നേരിട്ട് സന്ദർശിക്കുന്നതിനും ഈ നമ്പറിൽ ബന്ധപ്പെടുക:+918086332424