| Property ID | : | RK9391 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 30 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 2 LAKHS /CENT (NEGOTIABLE ) |
| City | : | OTTAPALAM |
| Locality | : | PANAMANNA |
| Corp/Mun/Panchayath | : | ANANGANADI |
| Nearest Bus Stop | : | AMBALAVATTAM |
| Name | : | SAROJINI, DEVAYANI, SHANTHAKUMARI |
| Address | : | |
| Email ID | : | |
| Contact No | : | 9539282367, 7736887741 |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അനങ്ങനടി പഞ്ചായത്ത് പരിധിയിലുള്ള പനമണ്ണ അമ്പലവട്ടത്ത് 30 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. ഒറ്റപ്പാലം നഗരത്തിന് സമീപമുള്ള ഈ പ്രോപ്പർട്ടിയിലേക്ക് അമ്പലവട്ടം ബസ് സ്റ്റോപ്പിൽ നിന്നും വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഈ പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ലഭ്യമാണ്. വഴിസൗകര്യമുള്ള ഈ ഒഴിഞ്ഞ പ്ലോട്ടിൽ വൈദ്യുതി, ശുദ്ധജലം തുടങ്ങിയ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണ്.
വീട് വെക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം ആണിത്. ഈ സ്ഥലത്തിന്റെ ചുറ്റു ഭാഗങ്ങളിലും വീടുകൾ ഉണ്ട്. വീട് നിർമ്മാണത്തിനോ മറ്റ് ഇൻവെസ്റ്റ്മെന്റ് ആവശ്യങ്ങൾക്കോ തികച്ചും അനുയോജ്യമായ ഈ വസ്തുവിന് സെന്റിന് 2 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും സൈറ്റ് നേരിട്ട് സന്ദർശിക്കുന്നതിനുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
9539282367, 7736887741