Description
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ തച്ചനാട്ടുകര പഞ്ചായത്തിൽ പെട്ട കരിങ്കല്ലത്താണി തൊടുകാപ്പ് 7.5 സെന്റ് സ്ഥലവും 1480 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. കരിങ്കല്ലത്താണി ടൗണിൽ നിന്നും 300 മീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ധാരാളം വെള്ളം ലഭിക്കുന്ന വസ്തു. ജല ലഭ്യതക്കായി കുഴൽ കിണർ, കിണർ, പഞ്ചായത്ത് പൈപ്പ് ലൈൻ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. പഞ്ചായത്ത് ടാർ റോഡ് frontage ഓട് കൂടിയ വസ്തു. പാലക്കാട് - കരിങ്കല്ലത്താണി റോഡിലാണ് ഈ വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ആവശ്യക്കാർ 7558937573 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 35 ലക്ഷം രൂപ (Negotiable )