Description
പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം 10 സെന്റ് സ്ഥലം വില്പനക്ക്. Residential, commercial ആവശ്യങ്ങൾക്ക് ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന വസ്തുവാണിത്. ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട് നിർമ്മാണം, commercial ബിൽഡിങ്ങ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ പ്ലോട്ട് ആണിത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഉദ്ദേശവില സെന്റിന് 1. 25 ലക്ഷം രൂപ. ആവശ്യക്കാർ 9048140166,9961324398 എന്ന നമ്പറിൽ ബന്ധപ്പെടുക