Description
പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ തൃത്താല പഞ്ചായത്തിൽപ്പെട്ട കണ്ണന്നൂരിൽ 30 CENT ഉം 1.13 ACRE പ്ലോട്ടുകൾ വിൽപ്പനയ്ക്ക്. പാലക്കാട് - പൊന്നാനി റോഡ് സൈഡിൽ കണ്ണന്നൂരിൽ ആണ് 30 സെന്റ് സ്ഥലം. 1.13 ACRE അവിടെ നിന്ന് 800 മീറ്റർ മാത്രം അകലെ കോൺക്രീറ്റ് ചെയ്ത പഞ്ചായത്ത് റോഡ് വഴിയാണ്. 1.13 ACRE സ്ഥലം ഭാരതപ്പുഴയിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെ എന്നാൽ പുഴയിൽ നിന്ന് നല്ല Height ലുള്ള സ്ഥലം. ഇതുവരെ ഒരു വെള്ളപ്പൊക്കത്തിനും പുഴയിൽ നിന്നും വെള്ളം ഈ പ്ലോട്ടിലേക്ക് കയറിയിട്ടില്ല. കിണർ വെള്ളം, KSEB വൈദ്യുതി കണക്ഷൻ, ആവശ്യത്തിന് വാഹനങ്ങൾ എത്തുന്ന വിസ്താരമുള്ള റോഡ് സൗകര്യം എന്നിവ ലഭ്യമാണ്. തെങ്ങ്, പ്ലാവ്, കവുങ്ങ്, കുരുമുളക് തുടങ്ങിയ ആദായദായകമായ കൃഷികളാൽ സമ്പന്നമായ ഈ സ്ഥലം ശാന്തമായ അന്തരീക്ഷത്തിൽ സ്വന്തമായി വീട് വെക്കാനോ, പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന ഫാം ഹൗസ്, അഗ്രി-ടൂറിസം പ്രോജക്റ്റുകൾ, റിസോർട്ട്, ആയുർവേദ റിസോർട്ട്, അല്ലെങ്കിൽ ഭാവിയിലേക്കുള്ള മികച്ചൊരു റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനോ തികച്ചും അനുയോജ്യമാണ്. സ്കൂളുകൾ, ആശുപത്രികൾ,സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ, തുടങ്ങി എല്ലാത്തരം ദൈനംദിന സൗകര്യങ്ങളിലേക്കും ഇവിടങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാം. 30 സെന്റ് പ്ലോട്ട്: പ്രതീക്ഷിക്കുന്ന വില സെന്റിന് ₹4 ലക്ഷം. 1.13 ഏക്കർ: പ്രതിഷിക്കുന്ന വില സെന്റിന് ₹2 ലക്ഷം. കൂടുതൽ വിവരങ്ങൾക്കും പ്രോപ്പർട്ടി നേരിട്ട് കാണുന്നതിനുമായി ഉടമസ്ഥനായ ഉണ്ണികൃഷ്ണനുമായി ബന്ധപ്പെടുക: 9447262515
WhatsApp: 9447262515